അവതാരികയായും നായികയായും ഗായികയായും സംവിധായികയായും തിളങ്ങുകയാണ് മലയാളത്തിലെ പ്രിയപ്പെട്ട താരം രമ്യനമ്പീശൻ. മിനിസ്ക്രീനിലൂടെയും മ്യൂസിക് ആൽബങ്ങളിലൂടെയും ആണ് നടി മലയാള സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ രമ്യനമ്പീശൻ പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ കണ്ണുകളിൽ ഉടക്കുന്നത്
മലയാളത്തിലെ പ്രസിദ്ധരായ നിരവധി സെലിബ്രിറ്റികൾ ആയിരുന്നു ചിത്രത്തിന് കമൻറ് കളുമായി രംഗത്തെത്തിയത് .ഒരു വിന്റെജ് ലുക്ക് മൂഡിലായിരുന്നു രമ്യ ഇത്തവണത്തെ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുന്നത്. വൈറ്റ് കോസ്റ്റ്യൂം ആണ് കാണിക്കുന്നത്. സുന്ദരിയാണ് താരം ചിത്രത്തിൽ തിളങ്ങിയത്.മലയാളത്തിൽ അഭിനയിച്ചതിനു ശേഷം തമിഴിൽ സൂപ്പർതാരങ്ങളുടെ നായികയായി രമ്യ അഭിനയിച്ചിട്ടുണ്ട് ഉണ്ട് തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപോലെ നിരവധി അവസരങ്ങൾ രമ്യയെ തേടിയെത്തി .2015മുതൽ ആയിരുന്നു താരം അഭിനയരംഗത്ത് സജീവമായി തിളങ്ങിയത്. അവതാരിക ആയാണ് തുടക്കം ആരംഭിച്ചത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട ഡബ്ല്യുസിസി താരം തൻറെ തായ നിലപാടുകൾ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു .ഡബ്ല്യുസിസി സജീവമായി പ്രവർത്തിക്കുന്ന ഒരു അംഗം കൂടിയാണ് രമ്യനമ്പീശൻ. പുതിയ ചിത്രത്തിന് കമൻറുകൾ നൽകി രംഗത്തെത്തിയത് ഭാവന , ജോത്സ്ന ,വിജയ് യേശുദാസ് തുടങ്ങി നിരവധി പേരായിരുന്നു.