Categories: Celebrities

ഒരുപാട് അഡ്ജസ്റ്റ് ചെയ്തു, പക്ഷെ മുന്നോട്ട് പോകാനായില്ല : ആദ്യ വിവാഹത്തെക്കുറിച്ച് രഞ്ജിനി ജോസ്

മലയാളം പിന്നണി ഗാനരംഗത്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. താരത്തിന്റെ അച്ഛനൊരു നിര്‍മ്മാതാവായിരുന്നു. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്.

ഇപ്പോഴിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു. 2013 ആയിരുന്നു രഞ്ജിനി വിവാഹിതയാകുന്നത്. റാം നായര്‍ ആണ് താരത്തെ വിവാഹം ചെയ്തത്. എല്ലാവരും എതിര്‍ത്ത ഒരു ബന്ധമായിരുന്നു അത്. പക്ഷേ ജീവിതത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ശരിയാകണമെന്നില്ല എന്നും രഞ്ജിനി പറയുന്നു. ഒരുപാട് അഡ്ജസ്റ്റ് ചെയ്തു , എല്ലാം ശരിയാകും എന്ന് വിചാരിച്ചാണ് മുന്നോട്ടു പോയിരുന്നത്. പക്ഷേ ഒടുവില്‍ എല്ലാം വിഫലം ആവുകയായിരുന്നു, അങ്ങനെ ബന്ധം വേര്‍പിരിയുകയായിരുന്നു എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

പക്ഷേ ഒരു പേപ്പറില്‍ ഒപ്പിട്ടു എന്ന് വച്ച് അദ്ദേഹം എനിക്ക് ആരും അല്ലാതാകുന്നില്ല എന്നും , തന്റെ ജീവിതത്തില്‍ എന്നും റാം പ്രിയപ്പട്ടവന്‍ ആയിരിക്കുമെന്നും താരം പറയുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് താരം യുട്യൂബ് ചാനലിലും സജീവമാണ്.  ഇപ്പോള്‍ സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡ് നടത്തുന്നുണ്ട്.

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago