മലയാളം സിനിമകളിലും ടെലിവിഷൻ സീരിയലുകളിൽ അഭിനിയിക്കുന്ന പ്രശസ്തയായ അഭിനേത്രിയായാണ് രശ്മി ബോബൻ . ടെലിവിഷൻ അവതാരകയായി തുടങ്ങിയ രശ്മി താമസിയാതെ ടെലി ഫിലിമുകളിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാന സീരിയലുകൾ മനസുപറയുന്ന കാര്യങ്ങൾ, പാവക്കൂത്ത്, സ്വപ്നം എന്നിവയാൺ. വിനോദയാത്ര, അച്ചുവിന്റെ അമ്മ, രസതന്ത്രം തുടങ്ങി നിരവധി സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം