മത്സരിച്ചുള്ള വര്‍ക്ക്ഔട്ടുമായി റിമ കല്ലിങ്കലും പാര്‍വതി തിരുവോത്തും. ചുമരില്‍ ചാരി, കാലുകള്‍ നിലത്തുറപ്പിച്ച് കസേരയില്‍ എന്ന പോലെ ഇരുന്നു ഡംബ്ബെല്‍സ് ഉയര്‍ത്തുന്ന വീഡിയോ പാര്‍വതി ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ പോസ്റ്റ് ചെയ്തു
ഇരുവരും ഒരേ ട്രെയ്നറുടെ അടുത്താണ് വ്യായാമ മുറകള്‍ പരിശീലിക്കുന്നത്. ‘ഭീഗരന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇദ്ദേഹം. പാര്‍വതിയും റിമയും വെവ്വേറെ പോസ്റ്റുകളില്‍ തങ്ങളുടെ വര്‍ക്ക്ഔട്ട് വിവരിക്കാറുണ്ട്. ആദ്യമായാണ് രണ്ടുപേരും ഒന്നിച്ചെത്തുന്നത്