കർഷകപ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യക്ക് പുറത്ത് നിന്നും സെലിബ്രിറ്റികൾ എത്തിയതിനെ എതിർത്ത് സച്ചിൻ ടെണ്ടുൽക്കർ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. എന്നാല്‍ അതിന്റെ ഭാഗമല്ല.ഇന്ത്യ എന്താണെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചു നിൽക്കണമെന്നാണ് സച്ചിൻ കുറിച്ചത്. സച്ചിന്റെ ഈ പ്രസ്താവനക്ക് വലിയ പ്രതിഷേധമാണ് എങ്ങും നിറയുന്നത്. ട്രോൾ ലോകത്തും കാര്യം വ്യത്യസ്ഥമല്ല. നിരവധി ട്രോളുകളാണ് സച്ചിന് കിട്ടിക്കൊണ്ടിരിക്കുന്നത്.
India’s sovereignty cannot be compromised. External forces can be spectators but not participants.
Indians know India and should decide for India. Let’s remain united as a nation.#IndiaTogether #IndiaAgainstPropaganda— Sachin Tendulkar (@sachin_rt) February 3, 2021