ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാൽ. മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാധിക എത്താറുണ്ട്. തന്റെ ചിത്രങ്ങൾക്ക് മോശമായ കമന്റ് ചെയ്യുന്നവർക്കെതിരെ പ്രതികരിക്കുവാനും സാധികക്ക് യാതൊരു മടിയുമില്ല. തന്റെ ഈ സൗന്ദര്യത്തിന് കാരണം അച്ഛനുമമ്മയും ആണെന്ന് സാധിക പറയുന്നു. മോഡലിംഗ് രംഗത്ത് സജീവമായ സാധിക ഗ്ലാമർ ചിത്രങ്ങൾ ഇടുമ്പോൾ നിരവധി വിമർശനങ്ങൾ എത്താറുണ്ട്. അത്തരത്തിലൊരു വിമർശനത്തിന് ചുട്ട മറുപടി കൊടുക്കുന്ന സാധിക എന്നും ചർച്ചാ വിഷയം ആയിരുന്നു. ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് . ചിത്രങ്ങൾ കാണാം.