ടോവിനോ തോമസ് നായകനായെത്തിയ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.ചിത്രം മികച്ച റിപ്പോർട്ടുകളോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ് .ഉര്‍വശിയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോസ് സെബാസ്റ്റ്യന്‍ ആണ്. ചിത്രത്തില്‍ സായിപ്രിയ ദേവ, മാമുക്കോയ, ഹരീഷ് കണാരന്, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലാഷ് പോത്തന് തുടങ്ങിയ താരങ്ങളുമുണ്ട്.ചിത്രത്തിലെ സഞ്ചാരമായി എന്ന ഗാനം കാണാം