പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സരയൂ മോഹൻ. ചക്കരമുത്തിലൂടെയാണ് സരയൂ സിനിമാ രംഗത്തേക്ക് എത്തുന്നത്. ‘ഹസ്ബന്റ്സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയു തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്ക് വെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കൃഷ് ഫോട്ടോഗ്രാഫി പകർത്തിയിരിക്കുന്ന ഒരു ചിത്രമാണ് നടി പങ്ക് വെച്ചിരിക്കുന്നത്. ‘വീണിതാ കിടക്കുന്നു ധരണിയിൽ’ എന്ന ക്യാപ്ഷനോട് കൂടി പങ്ക് വെച്ചിരിക്കുന്ന ഫോട്ടോക്ക് ആരാധകർ ഇട്ടിരിക്കുന്ന കമന്റുകളാണ് ഏറെ രസകരം.
ഇയ്യാൾ ഇതുവരെ എണീറ്റ് പോയില്ലേ…. ക്യാമറമാൻ വീടെത്തി ഒരു ഉറക്കവും കഴിഞ്ഞ്
കാലു തെറ്റി നടുവും തല്ലി താഴെ വീണ്.. അയിനാണ്….
വീണതല്ല.. സാഷ്ടാങ്ഗം പ്രണമിച്ചതാണ്