പ്രായം അമ്പത്തിമൂന്നായിട്ടും ചുളിവു വീഴാത്ത തന്റെ ചര്‍മ്മത്തിന്റെ രഹസ്യം വെളിപ്പെടുത്തി നടി സീമ ജി നായര്‍. നടിയായിരുന്ന അമ്മ പറഞ്ഞു തന്ന ടിപ്സുകളെക്കുറിച്ചാണ് സീമ പറയുന്നത്. പ്രായം അമ്പതു കടന്നിട്ടും തന്റെ മുഖത്ത് ചുളിവു വീഴാത്തതും ചര്‍മ്മം വരണ്ടത് ആകാത്തതും ഈ സൗന്ദര്യക്കൂട്ടിന്റെ സഹായം കൊണ്ടാണെന്ന് സീമ പറയുന്നു.
അമ്മയുടെ രണ്ട് ടിപ്സുകളാണ് പ്രക്ഷകര്‍ക്കായി സീമ പങ്കുവയ്ക്കുന്നത്. സ്നേഹസീമ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടിപ്സുമായി സീമ എത്തിയത്.
വിഡിയോ കാണാം: