രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഷോണ്‍. ചിത്രത്തില്‍ വളരെ നാടന്‍ പെണ്‍കുട്ടിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.മോഡലിംഗ് രംഗത്ത് പ്രസിദ്ധയായ ഷോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്നെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. വളരെ മോഡേണ്‍ ഹോട്ട് ലുക്കിലയാണ് പലപ്പോഴും താരം ഫോട്ടോഷൂട്ട് നടത്താറുള്ളത്. ഗ്ലോബല്‍ ഓണ്‍ലൈന്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് താരം ഇത്തവണ ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്.
സ്വിമ്മിങ് സ്യൂട്ട് ധരിച്ചെത്തിയ ഫോട്ടോ ഷൂട്ടും ഇതിനുമുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. താരത്തോട് ഇങ്ങനെ ഞെട്ടിക്കല്ലെ എന്നും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. തനി നാട്ടിന് പുറത്തുകാരിയായ അഭിനയിച്ചതിനു ശേഷം താരത്തിന്റെ ഗംഭീരമേക്കോവര് കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകര്‍, ലൂസിഫറിലും പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം താരം ചെയ്തിരുന്നു . ഈ രണ്ടു ചിത്രങ്ങളിലും തന്നെ നാടന്‍ കഥാപാത്രങ്ങളായിരുന്നു നേടിയെത്തിത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. നിരവധി കമന്റുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിക്കുന്നു, കില്ലര്‍ ബ്യൂട്ടി എന്നും ആരാധകര്‍ കമന്റുകള്‍ നല്‍കുന്നുണ്ട്.