വാഹനാപകടത്തില്‍പ്പെട്ടു ചികില്‍സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. ഒരാഴ്ച മുന്‍പ് എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്കൂട്ടറില്‍ മിനിലോറിയിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് 5 ദിവസമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ച സ്കൂട്ടർ തെറ്റായ ദിശയിൽ കയറി വന്ന വാനുമായിടിച്ച് അപകടത്തിൽ പെട്ടത്. 2009ല്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിങ്ങര്‍ ഫെയിം കൂടിയായ മഞ്ജുഷ കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ഥിനിയാണ്.
![Manjusha Mohandas](https://i0.wp.com/cinemadaddy.com/wp-content/uploads/2018/08/Manjusha-Mohandas-1.jpg?resize=788%2C792&ssl=1)
![Manjusha Mohandas](https://i0.wp.com/cinemadaddy.com/wp-content/uploads/2018/08/Manjusha-Mohandas-2.jpg?resize=721%2C960&ssl=1)