2019 ആദ്യ പകുതിയിലേക്ക് അടുക്കുമ്പോൾ വേൾഡ് വൈഡ് ബോക്സോഫീസിൽ സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാറുകൾ പകരം വെക്കാനില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ആറ് സൗത്ത് ഇന്ത്യൻ ചിത്രങ്ങളാണ് ഈ കാലയളവിൽ വേൾഡ് വൈഡ് നൂറ് കോടി കളക്ഷന്റെ പൊൻ തിളക്കം സ്വന്തമാക്കിയത്. രജനികാന്ത് ചിത്രം പേട്ട, തല അജിത് ചിത്രം വിശ്വാസം, വെങ്കിടേഷ് ചിത്രം F2, ലാലേട്ടൻ ചിത്രം ലൂസിഫർ, രാഘവ ലോറൻസ് ചിത്രം കാഞ്ചന 3 എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ഈ വീക്കെൻഡിൽ 4 ദിവസങ്ങൾ കൊണ്ട് തന്നെ മഹേഷ് ബാബു ചിത്രം മഹർഷിയും 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്.
#Maharshi enters in 100 cr club by the end of first weekend. 6th South Indian 100cr Grosser in 2019.
2019 South 100 cr grossers (Worldwide):
1 – #Petta
2 – #Viswasam
3 – #F2
4 – #Lucifer
5 – #Kanchana
6 – #MaharshiTamil-3, Telugu-2, Malayalam-1 pic.twitter.com/OqDRuSrd2k
— Snehasallapam (SS) (@SSTweeps) May 13, 2019