ബഷീർ ബഷിയും ശ്രീയ അയ്യരും തമ്മിലുള്ള തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. തങ്ങൾ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്ന് ശ്രീയ പറയുമ്പോൾ ഇല്ല എന്നും തനിക്ക് രണ്ടു ഭാര്യമാർ മാത്രമേ ഉള്ളൂവെന്നും ബഷീർ പറയുന്നു. അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി മുന്നേറുവാൻ തീരുമാനിച്ചിരിക്കുകയാണ് ശ്രീയ. താരത്തിന്റെ ഉദ്ദേശം ഇനി ഒന്നിച്ച് താമസിക്കാൻ അല്ല.
തനിക്കെതിരെ പലവിധ സൈബർ അറ്റാക്ക്കുകൾ നടത്തിയതിനും തന്നെ മാനസികമായി പീഡിപ്പിച്ചതിനുമെതിരെ പ്രതികരിക്കുവാൻ ആണ് താരത്തിന് താല്പര്യം. പരസ്പരം ഒന്നിച്ചു താമസിക്കുകയും നിരവധി പരിപാടികളിൽ ദമ്പതികളായി പങ്കെടുക്കുവാൻ പോവുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീയ പറയുമ്പോൾ അതിനെ എല്ലാം ബഷീർ എതിർക്കുകയാണ്. ഇതിനെതിരെ തെളിവുകളുമായി ഇപ്പോൾ രംഗത്ത് വരികയാണ് ശ്രീയ.
കേരളത്തിലെ അറിയപ്പെടുന്ന ബോഡി ബിൽഡറും ടി വി അവതാരകയുമാണ് ശ്രീയ അയ്യർ. ബിഗ് ബോസ് മത്സരാർത്ഥിയും സോഷ്യൽ മീഡിയയിൽ വെബ് സീരിസിലൂടെ സജീവവുമായ താരമാണ് ബഷീർ ബഷി. തങ്ങൾ വിവാഹിതരാണെന്ന് ഒരു ഷോയിൽ പറഞ്ഞത് അടക്കമുള്ള നിരവധി തെളിവുകളാണ് ശ്രീയ നിരത്തുന്നത്. ഒരു സുഹൃത്തിന്റെ കല്യാണത്തിന് ഇരുവരും ഒന്നിച്ച് പങ്കെടുത്ത ചിത്രവും ശ്രീയ പുറത്തുവിടുന്നുണ്ട്. ഇരുപതുകളുടെ തുടക്കത്തിൽ തുടങ്ങിയ പ്രണയമാണ് എല്ലാം നശിപ്പിച്ചതിനും ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി എന്നും ശ്രീയ പറയുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കുറച്ചുനാൾ താമസിച്ചപ്പോൾ ശാരീരികമായും മാനസികമായും തന്നെ ഏറെ പീഡിപ്പിച്ചുവെന്നും പിന്നീട് വളരെ പ്രയാസപ്പെട്ടാണ് ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയതെന്നും ശ്രീയ പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…