ചലച്ചിത്ര താരം ശ്രിന്ദ വിവാഹിതയായി. യുവ സംവിധായകൻ സിജു എസ്.ബാവയാണ് വരൻ. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടത്തിയത്. മൈഥിലി, സൗബിൻ തുടങ്ങിയ സിനിമ ലോകത്തെ അടുത്ത സുഹൃത്തുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്. പത്തൊൻപതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വർഷത്തിനു ശേഷം വിവാഹമോചിതയായിരുന്നു. ശ്രിന്ദ – സിജു വിവാഹത്തിന്റെ വീഡിയോ കാണാം