പ്രശസ്ത നടി ശ്രേയ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ എത്തി ആരാധകരുമായി സംവദിച്ചിരുന്നു. അതിനിടയിൽ ഒരു വ്യക്തി ശ്രേയയുടെ ശരീരഭാഗത്തെ പറ്റിയുള്ള ഒരു അശ്ലീല കമന്റ് അതിൽ കുറിച്ചു. എന്നാൽ അതിനു മറുപടി പറഞ്ഞത് ശ്രേയ ആയിരുന്നില്ല. ശ്രേയയുടെ ഒപ്പമുണ്ടായിരുന്ന ശ്രേയയുടെ ഭർത്താവ് ആയിരുന്നു. ശ്രേയയുടെ മാറിടത്തെ കുറിച്ച് കമന്റ് വന്നപ്പോൾ ഭർത്താവ് നൽകിയ മറുപടി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു കമന്റ് ആയിരുന്നു അദ്ദേഹം ഇട്ടത്.
I agree with you guys. to the one who said that her boobs are super, I agree with you. More comments about Shreya’s boobs please. go ahead. we appreciate your love.
എന്നാണ് അദ്ദേഹം മറുപടിയായി നൽകിയത്. സോഷ്യൽ മീഡിയയിൽ ആരും തന്നെ ഇത്തരത്തിലുള്ള ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. ഭർത്താവിന്റെ മറുപടി കേട്ട് ആദ്യം ശ്രേയ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിയോടെ ആണ് അതിനെ ഏറ്റെടുത്തത്.
Shriya Saran Husband 😂😂😂😂 pic.twitter.com/ZTXYoQaYtI
— Charan AADHF (@charan2697) April 16, 2020
.@shriya1109’s husband takes a dig at netizens passing comments on his wife.https://t.co/vzGWyFRNpF
— Filmfare (@filmfare) April 17, 2020
Shriya Saran gets cheap comment during Instagram live, husband Andrei Koscheev has funny response https://t.co/NYgJFZLEJn
— Fast World News (@FastWorldNews5) April 16, 2020