തെന്നിന്ത്യയിലെ പ്രശസ്ത ചലച്ചിത്രതാരവും എംപിയുമായി സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ട്വിറ്റർ പേജിലൂടെ സുമലത തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത. മലയാളത്തിൽ നിരവധി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ’– സുമലത ട്വിറ്ററിൽ കുറിച്ചു.
Dear friends,
I had developed mild symptoms of headache and throat irritation on Saturday, July 4. I decided to get tested as I might have been exposed to COVID-19 during the course of my constituency duties and tours. (1/n)— Sumalatha Ambareesh 🇮🇳 ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) July 6, 2020
The results have arrived today. It is positive with very mild symptoms and I have been advised home treatment.
Hence, I have quarantined myself and going through the prescribed treatment as per my doctor’s instructions. (2/n)— Sumalatha Ambareesh 🇮🇳 ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) July 6, 2020
By the grace of God ,My immunity levels are strong and I am confident that I will get through this soon with all your support. I have provided details of the persons who I might have come into contact with to Govt Authorities. (3/n)
— Sumalatha Ambareesh 🇮🇳 ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) July 6, 2020
But I would still urge those who have come in contact with me, if you have any symptoms, to get tested immediately. Let's win the war against #Covid
🙏🙏🙏— Sumalatha Ambareesh 🇮🇳 ಸುಮಲತಾ ಅಂಬರೀಶ್ (@sumalathaA) July 6, 2020