ഇപ്പോൾ കേരളത്തിലുള്ള സണ്ണി ലിയോണിന്റെയും കുടുംബത്തിൻെറയും പരമ്പരാഗത കേരള വേഷത്തിലുള്ള പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പൂവാറിലെ റിസോർട്ടിൽ വെച്ച് സണ്ണി ലിയോണും കുടുംബവും സദ്യ കഴിക്കുന്ന ഫോട്ടോസാണ് വൈറലായിരിക്കുന്നത്. സാരിയും സിൽക്ക് പിങ്ക് ബ്ലൗസും ധരിച്ച് മുടി പിന്നിയിട്ടാണ് സണ്ണി ലിയോണെ കാണുവാൻ സാധിക്കുന്നത്. ഭർത്താവ് ഡാനിയേൽ വെബ്ബർ മുണ്ടും കുർത്തയും ധരിച്ചും രണ്ടു ആൺമക്കളും മുണ്ടും ഷർട്ടും ധരിച്ചാണ് വന്നത്. മകൾ നിഷ പാട്ടുപാവാടയും ബ്ലൗസും ധരിച്ച് സുന്ദരിയായിട്ടാണ് എത്തിയത്.