സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഹൃതിക് റോഷന്റെ ഫോട്ടോയ്ക്ക് മുന്‍ഭാര്യ സുസന്നെ ഖാന് എഴുതിയ കമന്റ്. ടോപ്ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃതിക് പങ്കുവച്ചിരുന്നു. നിങ്ങളെ കാണാന്‍ 21കാരനെ പോലെയുണ്ട്’ എന്നാണ് സുസന്നെ കമന്റ് ചെയ്തത്.
വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഹൃതിക് റോഷനും സുസന്നെ ഖാനും. എന്നാല്‍ മക്കള്‍ക്ക് വേണ്ടി എല്ലാ കാര്യത്തിനും ഇവര്‍ ഒന്നിച്ച് നില്‍ക്കാറുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷനായാലും ഹൃതിക്കിനൊപ്പം എപ്പോഴും സുസന്നയുമുണ്ടാകും.
View this post on Instagram
ബാല്യകാല സുഹൃത്തായ സുസന്നെയെ 2000 ലായിരുന്നു ഹൃത്വിക് വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. 2014ല്‍ ഇരുവരും വേര്‍പിരിഞ്ഞു.