ശ്വേതാ മേനോനെ മുഖ്യവേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട് സുരേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമാഞ്ജലി. ദേവന്, അംബിക മോഹന്‍, ഗോപകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഒട്ടേറേ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.