Browsing: നയൻതാര

വിവാഹത്തിനു ശേഷം തിരുപ്പതിയിൽ എത്തി ദർശനം നടത്തി നവദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. ക്ഷേത്രദർശനം നടത്തിയതിനു ശേഷം വിഘ്നേഷിന്റെ കൈ പിടിച്ച് ഇറങ്ങിവരുന്ന നയൻതാരയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ…

ആരാധകരും ഇന്ത്യൻ സിനിമാലോകവും ഏറെനാളായി കാത്തിരുന്ന വിവാഹമായിരുന്നു നടി നയൻതാരയുടേതും സംവിധായകൻ വിഘ്നേഷ് ശിവന്റേതും. ജൂൺ ഒമ്പതിന് തെന്നിന്ത്യൻ സിനിമാലോകം കാത്തിരുന്ന വിവാഹം മഹാബലിപുരത്ത് നടന്നു. വിവാഹ…

ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജൂൺ ഒമ്പതിന് ആയിരുന്നു തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. വിവാഹത്തിന്റെ വിശേഷങ്ങൾ ഓരോന്നും ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

ആരാധകരും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ കാത്തിരുന്ന വിവാഹം ആയിരുന്നു നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം. അത്യാഢംബരത്തോടെയാണ് വിവാഹം ചെന്നൈയിൽ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…

തെന്നിന്ത്യൻ താരം നയൻതാര അമ്മയാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര – വിഗ്നേഷ് ദമ്പതികൾ…

മലയാളത്തിൽ നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ സിനിമ ആയിരുന്നു ‘ലൂസിഫർ’. മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, വിവേക് ഒബ്റോയി, ടോവിനോ തോമസ് തുടങ്ങി നിരവധി…

പുതുവത്സരത്തെ ദുബായിൽ വരവേറ്റ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയും കാമുകയും വിഘ്നേഷ് ശിവനും. ബുർജ് ഖലീഫയിൽ വെച്ച് ആയിരുന്നു ഇരുവരും പുതുവത്സരത്തെ വരവേറ്റത്. വിഘ്നേഷ് ശിവൻ തന്നെയാണ്…

ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇനി സ്റ്റൈൽ മന്നൻ രജനികാന്തിന്റെ അയൽക്കാരി. ചെന്നൈ നഗരത്തിലെ ആഡംബര ഭവനങ്ങളുടെ കേന്ദ്രമായ പോയസ് ഗാർഡനിൽ നയൻതാര വീട് സ്വന്തമാക്കി. രജനികാന്ത് ഉൾപ്പെടെ…

സിനിമയിലെ സൂപ്പർതാരങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി തമിഴ് സിനിമാനിർമാതാവ് കെ രാജൻ. നയൻതാര, അജിത്ത്, തൃഷ, ആൻഡ്രിയ എന്നീ താരങ്ങൾക്ക് എതിരെയാണ് വിമർശനം. നിർമാതാവിനെ ഗൗനിക്കാതെയുള്ള താരങ്ങളുടെ…

താരപുത്രൻ ആര്യൻ ഖാൻ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ ഷാരുഖ് ഖാൻ ചിത്രത്തിൽ നിന്ന് നയൻതാര പിൻമാറിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ആര്യൻ…