Celebrities മോഹൻലാലിന്റെ ‘ശാന്തിഭവനം’ പദ്ധതി; അജ്നയുടെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറിBy WebdeskJanuary 30, 20220 ടാർപോളിൻ പാകിയ വീട്ടിൽ ഇടിമിന്നലേറ്റ് ദാരുണമായി മരിച്ച പരേതയായ അജ്‌ന ജോസിന്റെ കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ കൈമാറി വിശ്വശാന്തി ഫൗണ്ടേഷൻ. വിശ്വശാന്തിയുടെ സംരംഭമായ ‘ശാന്തിഭവനം’ പദ്ധതിയിലെ…