Browsing: അതെന്താ തടിയുള്ളവർക്കും കറുത്തവർക്കും മോഡലാവാൻ സാധിക്കില്ലേ? പ്ലസ് സൈസ് മോഡലിങ്ങുമായി ഇന്ദുജ പ്രകാശ്

സൗന്ദര്യത്തിന് പല തരത്തിലുള്ള പരമ്പരാഗതമായ മാനദണ്ഡങ്ങളും വെച്ച് പുലർത്തുന്നവരാണ് ഓരോരുത്തരും. വെളുത്തതും മെലിഞ്ഞതുമായ സ്ത്രീകളാണ് സൗന്ദര്യവതികൾ എന്ന കാഴ്ചപ്പാടിന് അറുതി വരുത്തി പ്ലസ് സൈസ് മോഡലിങ്ങുമായി രംഗത്തെത്തിയിരിക്കുകയാണ്…