General അച്ഛന്റെയും അമ്മയുടെയും വിവാഹദിനത്തിൽ അവരുടെ കൈ പിടിച്ച് കുഞ്ഞ് എയ്ഡൻBy WebdeskJanuary 8, 20220 അച്ഛന്റെയും അമ്മയുടെയും വിവാഹദിനത്തിൽ അവരുടെ കൈ പിടിച്ച് ആഹ്ലാദത്തോടെ കുഞ്ഞു എയ്ഡൻ. കേരളത്തിലെ വിവാദമായ ദത്ത് വിവാദക്കേസിലെ പരാതിക്കാരായ അനുപമയും അജിത്തും കഴിഞ്ഞ ദിവസമായിരുന്നു നിയമപരമായി വിവാഹിതരായത്.…