Malayalam അന്ന് പൃഥ്വി ലാലേട്ടനോട് ആക്ഷൻ പറഞ്ഞു..! ഇന്ന് ലാലേട്ടൻ പൃഥ്വിയോടും..! ബറോസ് ലൊക്കേഷൻ സ്റ്റിൽ വൈറലാകുന്നുBy webadminApril 7, 20210 നാൽപത് വർഷം നീണ്ടു നിന്ന അഭിനയജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്‌നമായ സംവിധായക വേഷം അണിഞ്ഞിരിക്കുകയാണ് ലാലേട്ടൻ. അദ്ദേഹത്തിന്റെ ആദ്യ സംവിധാനമായ ബറോസിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചു…