Browsing: അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയുo കുലസ്ത്രീ വിളിയും..! മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്‌മിപ്രിയ

നിരവധി സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ലക്ഷ്‌മിപ്രിയ. എങ്കിലും ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെയാണ് കൂടുതൽ പ്രശസ്തയായത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിനെതിരെ പല ന്യൂസുകളും…