Malayalam “അയാൾ എന്നെ നോക്കി ഒരു വൃത്തികെട്ട വാക്ക് വിളിച്ചു” സംവിധായകനെ തല്ലിയതിനെ കുറിച്ച് ഭാഗ്യലക്ഷ്‌മിBy webadminJanuary 29, 20190 ഡബ്ബിങ് സമയത്ത് ഒരു സംവിധായകനെ തല്ലിയ സംഭവം ഓർത്തെടുത്ത് പ്രമുഖ ഡബ്ബിങ്ങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്‌മി. ഒരു അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്‌മി മനസ്സ് തുറന്നത്. “ഒരു റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിയ്ക്ക്…