Celebrities ആന്റണി പെരുമ്പാവൂരിന്റെ അവധിക്കാല വസതി കൊച്ചിയിൽ; വീടിനുള്ളിലെ അതിശയിപ്പിക്കുന്ന കാഴ്ചകൾ കാണാംBy WebdeskDecember 29, 20210 മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. ആശിർവാദ് സിനിമാസ് എന്ന ബാനറിൽ മോഹൻലാൽ ചിത്രങ്ങൾ നിർമിച്ചു തുടങ്ങിയതോടെയാണ് നിർമാണ് രംഗത്ത് ആന്റണി പെരുമ്പാവൂർ സജീവമായത്.…