Malayalam അവസരത്തിനായി ഒരാൾക്ക് വഴങ്ങിയാൽ പിന്നെ ജീവിതം മുഴുവൻ അത് തുടരേണ്ടി വരുമെന്ന താക്കീതുമായി സാധിക വേണുഗോപാൽBy webadminJanuary 7, 20190 അഭിനയമോഹവുമായി ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുന്ന നിരവധി വാർത്തകൾ പത്രമാധ്യമങ്ങളിൽ നിറയുമ്പോൾ വളരെ കാലികപ്രസക്തിയുള്ള ഒരു കുറിപ്പുമായി നടി സാധിക വേണുഗോപാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് നടി ഇക്കാര്യം…