Malayalam “അവിടെ ചെന്നപ്പോൾ വേറാരോ ആണ് തരുന്നതെന്നറിഞ്ഞു; അടുത്ത ഫ്ളൈറ്റിന് ഇങ്ങോട്ട് പോന്നു” അവാർഡ് വിവാദത്തെ കുറിച്ച് മനസ്സ് തുറന്ന് ഫഹദ്By webadminOctober 1, 20180 ഏറെ വിവാദം സൃഷ്ടിച്ച ദേശീയ പുരസ്ക്കാര നിരസ്കരണത്തെ കുറിച്ച് മനസ്സ് തുറന്ന് നടൻ ഫഹദ് ഫാസിൽ. മനോരമ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.…