Celebrities ‘സാറ് സെയ്ത്താൻ ആണെങ്കിൽ നുമ്മ ഇബ്ലീസാണ്’; ഇബ്ലീസായ കരുത്തുറ്റ നായകൻ നിവിൻ പോളിക്ക് ജന്മദിനാശംസകളുമായി തുറമുഖം ടീംBy WebdeskOctober 10, 20210 സെയ്ത്താൻമാർക്ക് മുന്നിൽ ഇബ്ലീസായ കരുത്തുറ്റ നായകൻ നിവിൻ പോളിക്ക് ജന്മദിനാശംസകൾ നേർന്ന് തുറമുഖം ടീം. സാധാരണക്കാരൻ അസാധാരണക്കാരനാകുന്ന തുറമുഖക്കാഴ്ചകൾക്ക് തുടക്കമിട്ട് എത്തുന്ന സിനിമയാണ് തുറമുഖം. നിവിൻ പോളിയുടെ…