Malayalam ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ ലൊക്കേഷനിൽ വെച്ച് മഞ്ജു വാര്യർക്ക് പരിക്ക്By webadminDecember 6, 20180 സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് ആൻഡ് ജിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് മഞ്ജു വാര്യർക്ക് പരിക്കേറ്റു. ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം പറ്റിയത്.…