Malayalam ആവേശം പതിന്മടങ്ങാക്കി കിടിലൻ BGMമുമായി ലൂസിഫറിന്റെ ടൈറ്റിൽ ഫോണ്ട്By webadminMay 8, 20180 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. ചിത്രത്തിന്റെ കാത്തിരിപ്പിന് ആഴം കൂട്ടുന്ന കാരണങ്ങൾ പലതാണ്. മോഹൻലാലെന്ന നായകൻ, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന പൃഥ്വിരാജ്,…