ആഷിഖ് അബു

സ്റ്റൈലിഷ് ലുക്കിൽ ലണ്ടനിലെത്തി എം വി ഗോവിന്ദൻ, അപ്പം വിൽക്കാൻ പോയതാണോ എന്ന് സോഷ്യൽ മീഡിയ

സി പി എം സംസ്ഥാന സെക്രട്ടിയും മുൻ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം വി ഗോവിന്ദൻ ലണ്ടനിൽ. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായാണ് ലണ്ടനിൽ ഗോവിന്ദൻ…

2 years ago

‘ബാബുരാജ് പോയി, പക്ഷേ ചോദിക്കാനും പറയാനും ആളുണ്ട്’; നീലവെളിച്ചം സിനിമയിൽ പാട്ടുകൾ റീമിക്സ് ചെയ്ത് ഉപയോഗിച്ച സംഭവത്തിൽ ആഷിഖ് അബുവിന് എം എസ് ബാബുരാജിന്റെ കുടുംബം വക്കീൽ നോട്ടീസ് അയച്ചു

പ്രശസ്ത സംഗീതസംവിധായകൻ എം എസ് ബാബുരാജ് ഒരുക്കിയ ഗാനങ്ങൾ റീമിക്സ് ചെയ്ത് ഉപയോഗിച്ചതിൽ പ്രതിഷേധവുമായി ബാബുരാജിന്റെ കുടുംബം. ഭാ‍‍ഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങളാണ് നീലവെളിച്ചം എന്ന സിനിമയ്ക്കു…

2 years ago

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; സർക്കാരിനെതിരെ ഇൻസ്റ്റഗ്രാമിൽ സംവിധായകൻ ആഷിഖ് അബു

കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനത്തെ പുകയിലാഴ്ത്തിയ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിൽ സർക്കാരിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു ആഷിഖ് അബുവിന്റെ വിമർശനം. നോട്ട് നിരോധന…

2 years ago

ആഷിഖ് അബുവിന് ഇന്ന് പിറന്നാൾ; എല്ലാക്കാലത്തേക്കുമുള്ള തന്റെ പ്രണയത്തിന് ആശംസകൾ നേർന്ന് റിമ കല്ലിങ്കൽ

സംവിധായകൻ ആഷിഖ് അബുവിന് ഇന്ന് പിറന്നാൾ. ഭാര്യയും നടിയുമായി റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിലൂടെ ഭർത്താവിന് പിറന്നാൾ ആശംസകൾ അറിയിച്ചു. 'എന്റെ എല്ലാക്കാലത്തേക്കുമുള്ള പ്രണയത്തിന് പിറന്നാൾ ആശംസകൾ'…

3 years ago

ടോവിനോയും ആഷിഖ് അബുവും വീണ്ടും; ഒപ്പം റോഷനും ഷൈനും, ‘നീലവെളിച്ചം’ ഏപ്രിലിൽ

എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' ആധാരമാക്കി ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ടോവിനോ തോമസ്, റോഷൻ മാത്യു എന്നിവരാണ് ആഷിഖ്…

3 years ago

ഇനി മോഹൻലാൽ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം

യുവസംവിധായകർക്ക് ഒപ്പം മോഹൻലാൽ. താരത്തിന്റെ അടുത്ത രണ്ടു ചിത്രങ്ങളും യുവസംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പമായിരിക്കും. ഇരുവർക്കും മോഹൻലാൽ ഡേറ്റ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് ആദ്യമായിട്ടാണ്…

3 years ago

ബി എം ഡബ്ല്യു സ്വന്തമാക്കി റിമ കല്ലിങ്കലും ആഷിഖ് അബുവും

പുതിയ വാഹനം സ്വന്തമാക്കി താരദമ്പതികളായ റിമ കല്ലിങ്കലും ആഷിഖ് അബുവും. ബി എം ഡബ്ല്യൂ 3 സീരിസ് ആണ് സ്വന്തമാക്കിയത്. റിമ കല്ലിങ്കലിന്റെ പേരിലാണ് വാഹനം. കൊച്ചിയിലെ…

3 years ago

‘മരക്കാർ അഭിമാനചിത്രമായി മാറട്ടെ, എല്ലാവർക്കും വിജയാശംസകൾ’ – ആഷിഖ് അബു

മലയാളി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഏറ്റവും വലിയ ബ്രഹ്മാണ്ഡചിത്രം 'മരക്കാർ - അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യാൻ ഇനി മണിക്കൂറുകൾ മാത്രം. മരക്കാർ റിലീസ് ഡിസംബർ രണ്ടിന് റിലീസ്…

3 years ago

‘യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’; ജോജു ജോർജിന് പിന്തുണയുമായി ആഷിഖ് അബു

നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ഇൻസ്റ്റഗ്രാമിൽ ജോജുവിന്ടെ പടം പോസ്റ്റ് ചെയ്താണ് ആഷിഖ് അബു പിന്തുണ അറിയിച്ചത്. 'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം'…

3 years ago