Celebrities ‘അയാളുടെ ജീവിതത്തിൽ നടന്ന സംഭവമായിരുന്നു കുഞ്ഞെൽദോ’: കഥ കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് ആസിഫ് അലിBy WebdeskDecember 14, 20210 ആസിഫ് അലിയുടെ പുതിയ ചിത്രം കുഞ്ഞെൽദോ ഡിസംബർ 24ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ആർ ജെ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. വിനീത് ശ്രീനിവാസൻ…