Malayalam ആൾക്കൂട്ടത്തിനിടയിൽ നിന്ന നടൻ വാവച്ചൻ ചേട്ടനെ കൊണ്ട് കട ഉത്ഘാടനം ചെയ്യിച്ച് ബിനീഷ് ബാസ്റ്റിൻ; അഭിനന്ദനങ്ങളുമായി ആരാധകർBy webadminJuly 30, 20190 വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഒരു സാധാരണക്കാരനായി ആരാധകരോട് ഏറെ സ്നേഹത്തോടെ പെരുമാറുന്നത് കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ ബിനീഷ് ബാസ്റ്റിൻ. മറ്റുള്ളവർക്ക് മാതൃകയാകുന്ന പല പ്രവർത്തികൾക്കും…