Browsing: ഇതാണ് കട്ട മാസ് & സ്റ്റൈൽ; ചിയാൻ വിക്രം നായകനായ കദരം കൊണ്ടൻ ടീസർ പുറത്തിറങ്ങി [VIDEO]

കമൽ ഹാസന്റെ നിർമാണത്തിൽ ചിയാൻ വിക്രം നായകനാകുന്ന കദരം കൊണ്ടൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതലുള്ള പ്രേക്ഷകരുടെ ആവേശത്തെ പതിന്മടങ്ങാക്കി ചിത്രത്തിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി.…