Malayalam ഇതെന്റെ പുതിയ റെയ്ബാൻ ഗ്ലാസ്..! ആടുതോമ റഫറൻസുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ടീസർBy webadminDecember 13, 20180 പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാസ്സ് ടീസർ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ ദുൽഖർ സൽമാനാണ് ടീസർ പ്രേക്ഷകർക്കായി സമ്മാനിച്ചത്.…