Browsing: ഇത് ഈ നൂറ്റാണ്ടിൽ പറഞ്ഞിരിക്കേണ്ട കഥ | ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ

നൂറ്റാണ്ടുകൾ മാറി മറിഞ്ഞാലും മറിഞ്ഞു വീഴാത്ത ചില ജാതി മത രാഷ്ട്രീയ മതിലുകളുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാഴ്ചകൾ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് മുൻപിൽ…