Malayalam ഇന്ദ്രൻസിനെ നായകനാക്കി പക്കാ കൊമേർഷ്യൽ ചിത്രവുമായി വിജയ് ബാബു; ചിത്രീകരണം ഓണത്തിന് ശേഷംBy webadminAugust 18, 20200 മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു നടനാണ് ഇന്ദ്രൻസ്. സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും നേടിയിട്ടുള്ള ഇന്ദ്രൻസിനെ നായകനാക്കി ആർട്ട് ശ്രേണിയിൽപ്പെട്ട ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും…