Bollywood ഇൻഫിനിറ്റി വാർ കണ്ടിട്ട് ഒന്നും മനസ്സിലായില്ലെന്ന് അമിതാഭ് ബച്ചൻ; പറഞ്ഞുകൊടുത്ത് ആരാധകർBy webadminMay 14, 20180 സോഷ്യൽ മീഡിയയിൽ ഇത്രയധികം ആക്റ്റീവ് ആയിട്ടുള്ള അമിതാഭ് ബച്ചനെ പോലെ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല. തന്റെ മനസ്സിൽ തോന്നുന്നതും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ ഒരു മടിയും കൂടാതെ എഴുതുന്ന…