Browsing: “ഈ കാര്യങ്ങൾ പറയാതെ രാജു ചേട്ടന്റെ സെറ്റിലെ ഭക്ഷണം എന്ന് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും” ഫൈനൽസ് സംവിധായകൻ പി ആർ അരുണിന്റെ വാക്കുകൾ

ഓണം റിലീസുകളിൽ ഒന്നായി തീയറ്ററുകളിൽ എത്തി പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേപോലെ പോസിറ്റീവ് റിപ്പോർട്ട് കിട്ടിയ ചിത്രമാണ് രജീഷ വിജയൻ നായികയായ ഫൈനൽസ്. മണിയൻപിള്ള രാജുവിന്റെ…