Malayalam “ഈ ചിത്രം കണ്ടിറങ്ങുന്നവർക്ക് അവർ ജീവിതത്തിൽ ഒറ്റക്കല്ല എന്നൊരു തോന്നൽ ഉണ്ടാകണം” വർത്തമാനം കണ്ടിറങ്ങിയ പാർവതിയുടെ പ്രതികരണം; വീഡിയോBy webadminMarch 12, 20210 പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വർത്തമാനം ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. കാലികപ്രസക്തി ഏറെയുള്ള ചിത്രം സംസാരിച്ചിരിക്കുന്ന വിഷയം തന്നെയാണ് ചിത്രത്തെ വേറിട്ട് നിർത്തുന്നതും. ചിത്രത്തിന്റെ പ്രീമിയർ ഷോ…