Malayalam ‘ഉണ്ട’യുടെ ചിത്രീകരണം പൂർത്തിയായി; ഫസ്റ്റ് ലുക്ക് ഉടൻ പുറത്തുവിടുംBy webadminMarch 20, 20190 മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം നിർവഹിക്കുന്ന ഉണ്ടയുടെ ചിത്രീകരണം ഛത്തീസ്‌ഗഡിൽ പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.…