Celebrities ഹരീഷ് കണാരൻ സിനിമയിൽ നായകനാകുന്നു; ഒപ്പം ജോജു ജോർജും അജു വർഗീസും ഉൾപ്പെടെ വൻ താരനിരയുംBy WebdeskFebruary 6, 20220 തമാശവേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ ഹരീഷ് കണാരൻ നായകനാകുന്നു. ‘ഉല്ലാസപൂത്തിരികൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു.…