Browsing: എക്കാലത്തേയും മികച്ച നടനും മികച്ച അമ്മയും ഒറ്റ ഫ്രെയിമിൽ..! അസുലഭനിമിഷം പങ്ക് വെച്ച് പൃഥ്വിരാജ്

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ വീണ്ടും സംവിധായകനാകുന്ന ബ്രോഡാഡിയുടെ ചിത്രീകരണം അതിന്റെ അന്തിമഘട്ടങ്ങളിലാണ്. കേരളത്തിൽ ചിത്രീകരണാനുമതി ഇല്ലാത്തതു മൂലം തെലങ്കാനയിലാണ് ഈ ഫാമിലി ചിത്രം ഷൂട്ടിംഗ് നടത്തിയത്.…