Malayalam “എങ്കിലേ എന്നോട് പറ ഐ ലവ് യു എന്ന് ..!” രസകരമായ കമന്റുകളുമായി ലാലേട്ടനൊപ്പമുള്ള അശ്വതിയുടെ ഫോട്ടോBy webadminMarch 22, 20190 രസകരമായ അവതരണത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരികയാണ് അശ്വതി. സുരാജിനൊപ്പം കട്ടക്ക് പിടിച്ചു നിൽക്കുന്ന അവതരണരീതി തന്നെയാണ് അശ്വതിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. കോമഡി നൈറ്റ്സ് വിത്ത് സുരാജ് എന്ന…