Malayalam എന്താണ് നിനക്കിത്ര ലാലേട്ടൻ ഭ്രാന്ത്? ഉള്ള് നിറക്കും ഈ ആരാധികയുടെ കുറിപ്പ്By webadminSeptember 25, 20190 ലാലേട്ടൻ ഭ്രാന്തിന് ആണെന്നോ പെണ്ണെന്നോ കുട്ടിയെന്നോ വൃദ്ധനെന്നോ ഒരു തിരിവില്ല. എന്നും രസിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന ആ അഭിനയ കുലപതിയോടുള്ള ആരാധന പലർക്കും ഒരു അഭിമാനം കൂടിയാണ്.…