Malayalam “എന്ത് ധരിക്കണമെന്ന് ഞാൻ തീരുമാനിക്കും; അത് ആത്മവിശ്വാസത്തോടെ ധരിക്കും” ഞരമ്പന്മാർക്ക് മറുപടിയുമായി ജീവയുടെ ഭാര്യ അപർണBy webadminOctober 9, 20200 ഞരമ്പൻമാർ വിളയാടുന്ന പ്രധാന ഇടങ്ങളിൽ ഒന്നാണ് സോഷ്യൽ മീഡിയ. പെണ്ണെന്ന് കേട്ടാലേ ഓടിയെത്തുന്ന അങ്ങനെയുള്ളവന്മാർക്ക് സെലിബ്രിറ്റികൾ അടക്കമുള്ളവർ തക്കതായ മറുപടിയും കൊടുക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു മറുപടിയാണ് അവതാരകൻ…