Malayalam “എന്നെ പഞ്ഞിക്കിടാനല്ലേ..!” ബൗൾ ചെയ്യുന്ന വീഡിയോക്ക് കമന്റിട്ട സഞ്ജുവിന് രസകരമായ മറുപടിയുമായി ചാക്കോച്ചൻBy webadminMay 29, 20210 പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രങ്ങളുമായി ഇപ്പോൾ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. നായാട്ട്, നിഴൽ എന്നിങ്ങനെ അവസാനം പ്രേക്ഷകരിലേക്ക് എത്തിയ…