Bollywood എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം അതായിരുന്നു..! മനസ്സ് തുറന്ന് സണ്ണി ലിയോണിBy webadminOctober 23, 20210 അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തും നിറസാന്നിധ്യമാണ്. മുൻകാലങ്ങളിൽ ചില പ്രായപൂർത്തി ആയവർക്ക് വേണ്ടി മാത്രമുള്ള ‘A’ സർട്ടിഫിക്കറ്റുള്ള ചിത്രങ്ങളിൽ നായികയായി അഭിനയിച്ച…